SignIn
VIDEOS
Friday, 03 July 2020 4.51 PM IST
OH MY GOD
LATEST NEWS
MOST READ
SNAKE MASTER
LATEST NEWS
MOST READ
HEADLINES
LATEST NEWS
MOST READ
NERKKANNU
LATEST NEWS
MOST READ
പാടങ്ങളിൽ കർഷകരുടെ കണ്ണീരും വിലാപവും, കുട്ടനാട്ടിൽ ഇനി ഒരു കൃഷി എന്ന് സാദ്ധ്യമാകും?
ആലപ്പുഴ: കൊവിഡ് വ്യാപനം മൂലം ഏറെ ദുരിതത്തിലായിരിക്കുകയാണ് കുട്ടനാട്ടെ കർഷകർ. ലോക്ക്ഡൗണിനു മുമ്പ് തന്നെ പാടങ്ങളിൽ വെള്ളം കയറാതെ കതിരുകൾ ഉണങ്ങികരിഞ്ഞിരുന്നു. വയലുകളിൽ കളകളും പാഴ് ചെടികളും പടർന്നു കയറി. കൊയ്ത്ത് നടത്താൻ സമയമായപ്പോൾ ലോക്ക്ഡൗണുമായി.ഇതോടെ കൊയ്യാൻ ആളെ കിട്ടാതെയായി. വൈകി കൊയ്തപ്പോൾ വിളയും കുറഞ്ഞു. കൊയ്തെടുത്ത നെല്ല് അടുത്ത കൃഷിക്കുളള വിത്തിനും പോലും തികയാത്ത അവസ്ഥ. ഇതോടൊപ്പം പി ആർ എസ് പദ്ധതി പ്രകാരം ഏറ്റെടുത്ത നെല്ലിന്റെ തുക കർഷകരുടെ അക്കൗണ്ടുകളിൽ എത്താത്തതും കുട്ടനാട്ടെ കർഷകരെ പ്രതിസന്ധിയിലാക്കി. മഴ തകർത്തു പെയ്തെങ്കിലും ഇനി എങ്ങനെ വിളവിറക്കുമെന്നറിയാതെ തീരാ കണ്ണീരിലാണ് അപ്പർ കുട്ടനാട്ടിലെ കർഷകർ. ഈ സാഹചര്യത്തിൽ കുട്ടനാട്ടിൽ ഇനി ഒരു കൃഷി എന്ന് സാദ്ധ്യമാകും? നേർക്കണ്ണ് അന്വേഷിക്കുന്നു. June 17, 2020
ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്കായി സർക്കാർ ഒരുക്കിയ ബദൽ സംവിധാനങ്ങൾ പരാജയമോ ? നേർക്കണ്ണ് അന്വേഷിക്കുന്നു
കൊവിഡ് മൂലം വിദ്യാർത്ഥികളുടെ പഠനം മുടങ്ങാതിരിക്കാൻ കേരളം കണ്ടെത്തിയ മാർഗമാണ് ഓൺലൈൻ ക്ലാസുകൾ . ഫസ്റ്റ് ബെൽ എന്ന പേരിൽ ശ്രദ്ധേയമായ കേരള മോഡൽ ഓൺലൈൻ ക്ലാസ് രാജ്യമെങ്ങും മാതൃകയായി. എന്നാൽ ഓൺലൈൻ ക്ലാസ് പ്രായോഗികമാക്കാൻ സർക്കാർ നടത്തിയ നീക്കത്തിൽ പാളിച്ചകൾ ഉണ്ടായി. കേരളത്തിൽ രണ്ട് ലക്ഷത്തിലേറെ കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ വേണ്ട സൗകര്യങ്ങളില്ലായിരുന്നിട്ടും അവർക്ക് വേണ്ട സഹായം നൽകാൻ സർക്കാരോ വിദ്യാഭ്യാസ വകുപ്പോ തയ്യാറായില്ല. June 09, 2020
KERALA 360
LATEST NEWS
MOST READ
കുപ്പികൾ കൊണ്ട് ഒരു മതിൽ , കുമരകം എ.ബി.എം സ്കൂളിലെ മതിൽക്കെട്ട് ശ്രദ്ധേയമാകുന്നു
കോട്ടയം : ഉപയോഗ ശേഷം വലിച്ചെറിയുന്ന പ്ളാസ്റ്റിക്ക് കുപ്പികൾ പരിസ്ഥിതിക്ക് ഏറെ ദോഷം ചെയ്യുന്ന ഒന്നാണ്. ഇത്തരം കുപ്പികൾ ശേഖരിച്ച് വർഷങ്ങൾക്ക് മുമ്പ് നിർമിച്ച ഒരു മതിലാണ് ഇന്നും ഏറെ കൗതുകമായി കുമരകത്ത് നിലനിൽക്കുന്നത്. കുമരകം കവണാറ്റിൻകര എ.ബി.എം ഗവ.യു.പി.സ്‌കൂളിന്റെ മതിലുകളാണ് പ്ളാസ്റ്റിക്ക് കുപ്പികൾ കൊണ്ട് നിർമിച്ചിരിക്കുന്നത്. കുപ്പികൾക്കുളളിൽ മണ്ണ് നിറച്ച് വളരെ വ്യത്യസ്ഥമായ രീതിയിലാണ് ഇതിന്റെ നിർമാണം. മതിലിനുളളിൽ കുപ്പികൾ നിരത്തിവച്ചിരിക്കുന്നത് മതിലിനെ കൂടുതൽ ഭംഗിയുളളതാക്കുന്നു. പത്ത് വർഷത്തോളം പഴക്കമുണ്ടായിട്ടും മഴയും വെയിലും ഏറ്റ് ഇന്നും കുമരകം സ്ക്കൂളിലെ ഈ മതിൽ കെട്ടുകൾ ഇവിടെയുണ്ട്. നിരവധി ആളുകളാണ് ഈ മതിൽ കാണാൻ ഇവിടെ എത്തുന്നത്. June 17, 2020
MAKEOVER
LATEST NEWS
MOST READ
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.