അതിശൈത്യം പിടിമുറുക്കി ന്യൂയോർക്കിൽ 18 മരണം, ജപ്പാനിൽ 46  കാനഡയിൽ വിമാനങ്ങൾ റദ്ദാക്കി

Wednesday 11 February 2026 2:15 AM IST

ഒ​ട്ടാ​വ​:​ ​അ​തി​ശൈ​ത്യ​ത്തി​ൽ​ ​വ​ല​ഞ്ഞ് ​ലോ​ക​ ​രാ​ജ്യ​ങ്ങ​ൾ.​ ​ജ​പ്പാ​നി​ൽ​ ​ക​ഴി​ഞ്ഞ​ ​മൂ​ന്നാ​ഴ്ച​യാ​യി​ ​തു​ട​രു​ന്ന​ ​ക​ന​ത്ത​ ​മ​ഞ്ഞു​വീ​ഴ്ച​യി​ൽ​ ​മ​ര​ണം​ 46​ ​ആ​യി.​ ​സ്ഥി​തി​ ​അ​തീ​വ​ ​ഗു​രു​ത​ര​മാ​ണെ​ന്ന് ​അ​ധി​കൃ​ത​ർ​ ​അ​റി​യി​ച്ചു.മ​ഞ്ഞു​വീ​ഴ്ച​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​അ​പ​ക​ട​ങ്ങ​ളി​ൽ​ ​ഇ​തു​വ​രെ​ 558​ ​പേ​ർ​ക്ക് ​പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.​ ​ജ​ന​ജീ​വി​തം​ ​സ്തം​ഭി​ച്ച​ ​നി​ല​യി​ലാ​ണ്.​ ​അ​വ​സ്ഥ​യി​ലാ​ണ്.​ ​മ​ഞ്ഞ് ​മൂ​ടി​യ​തോ​ടെ​ ​വ​ട​ക്ക​ൻ​ ​മേ​ഖ​ല​ക​ളി​ൽ​ ​ഗ​താ​ഗ​തം​ ​പൂ​ർ​ണ​മാ​യും​ ​നി​ല​ച്ചു.​അ​തീ​വ​ ​ജാ​ഗ്ര​ത​ ​പാ​ലി​ക്ക​ണ​മെ​ന്നാ​ണ് ​നി​ർ​ദ്ദേ​ശം.ന്യൂ​യോ​ർ​ക്ക്സി​റ്റി​യി​ൽ​ ​ക​ടു​ത്ത​ ​ശൈ​ത്യ​ത്തി​ൽ​ ​ഇ​തു​വ​രെ​ 18​ ​പേ​ർ​ ​മ​ര​ണ​പ്പെ​ട്ടെ​ന്ന് ​അ​ധി​കൃ​ത​ർ​ ​അ​റി​യി​ച്ചു.​ 1961​ന് ​ശേ​ഷം ആദ്യം

യു.​എ​സി​ൽ​ ​പ​ല​ ​മേ​ഖ​ല​ക​ളി​ലും​ ​സ്ഥി​തി​ ​വ​ഷ​ളാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു.​ ​

1961​ന് ​ശേ​ഷ​മു​ള്ള​ ​ഏ​റ്റ​വും​ ​ക​ഠി​ന​മാ​യ​ ​ത​ണു​പ്പാ​ണി​തെ​ന്നും​ ​ആ​ളു​ക​ൾ​ ​ത​ണു​ത്തു​റ​ഞ്ഞു​ ​മ​രി​ക്കു​ന്ന​ ​സ്ഥി​തി​യാ​ണെ​ന്നു​മാ​ണ് ​റി​പ്പോ​ർ​ട്ട്.കാ​ന​ഡ​യി​ൽ​ ​ക​ടു​ത്ത​ ​ശൈ​ത്യ​ത്തെ​ത്തു​ട​ർ​ന്ന് ​വി​മാ​ന​ങ്ങ​ൾ​ ​കൂ​ട്ട​മാ​യി​ ​റ​ദ്ദാ​ക്കി.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​മാ​ത്രം​ 67​ ​വി​മാ​ന​ങ്ങ​ൾ​ ​റ​ദ്ദാ​ക്കി.വൈ​കി​യാ​ണ് ​വി​മാ​ന​ങ്ങ​ൾ​ ​പു​റ​പ്പെ​ടു​ന്ന​ത്.​ ​ടൊ​റ​ന്റോ,​ ​വാ​ൻ​കൂ​വ​ർ,​ ​മോ​ൺ​ട്രി​യ​ൽ,​ ​ഒ​ട്ടാ​വ,​ ​എ​ഡ്മ​ണ്ട​ൺ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ ​പ്ര​ധാ​ന​ ​വി​മാ​ന​ത്താ​വ​ള​ങ്ങ​ളാ​ണ് ​പ്ര​തി​സ​ന്ധി​ ​നേ​രി​ടു​ന്ന​ത്.ജ​ന​ജീ​വി​തം​ ​സ്തം​ഭി​ച്ചു