കെ.ജി. ബാലൻ

Wednesday 11 February 2026 2:55 PM IST

ആലങ്ങാട്: കൊങ്ങോർപ്പിള്ളി കരിവേലിൽ കെ.ജി. ബാലൻ (76) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: ജെന്നി. കെ.ബി, സൂര്യ .കെ.ബി. മരുമക്കൾ: രാജീവ്, വിനോദ്.