മുതിർന്ന സ്വയംസേവകൻ ടി. രാജാറാം റാവു
Wednesday 11 February 2026 3:53 PM IST
കാഞ്ഞങ്ങാട്: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മുതിർന്ന സ്വയംസേവകൻ ആലാമിപള്ളി പട്ടേൽസ് ഹൗസ് ടി. രാജാറാം റാവു (93) നിര്യാതനായി. ഭാര്യ: പരേതയായ ടി. സീതാ ലക്ഷ്മി. മക്കൾ: ടി. സുബ്ബറാവു (രാഷ്ട്രീയ സ്വയംസേവസംഘം ഉത്തരകേരള പ്രാന്തീയഘോഷ് പ്രമുഖ്), സുമന (ബംഗളൂരു), ടി. സുധീർ റാവു (ലോട്ടറി ഏജന്റ് ഹോസ്ദുർഗ്), ടി. സുകുമാർ റാവു (പെട്രോൾ പമ്പ് ജീവനക്കാരൻ കൊവ്വൽപള്ളി), സുരേഘ (മുംബയ്), സുവർണ്ണലത (ബംഗളൂരു), ടി. സുധേഷ് റാവു (എ.പി.എസ് പാർസൽ സർവീസ് ഹോസ്ദുർഗ്), ടി. ശിവശങ്കർ റാവു (ദോഹ). മരുമക്കൾ: സുകന്യ (വിവേകാനന്ദ മെഡിക്കൽ ഹോസ്പിറ്റൽ വയനാട്), ശ്യാം കുമാർ (ബംഗളൂരു), ഉമ, ശ്വേത, ശ്രദ്ധ, പ്രത്യക്ഷ, പ്രശാന്ത് (മുംബയ്), ആനന്ദ് (ബംഗളൂരു). സഹോദരങ്ങൾ: ബാബുറാവു, പരേതരായ സോമശേഖർ റാവു, ഗുരുദാസ്, ഉമഭായി, നിർമ്മല, താരമ്മത്തി.