കമലമ്മ

Wednesday 11 February 2026 4:31 PM IST

വടക്കേക്കര: പട്ടണം ചക്കങ്ങൽ പരേതനായ സി.ആർ. പങ്കജാക്ഷൻ നായരുടെ (വൈദ്യർ) ഭാര്യ ഡി. കമലമ്മ (96, റിട്ട. അദ്ധ്യാപിക,​ എൻ.എം.വി.എച്ച്.എസ്.എസ്) നിര്യാതയായി. മക്കൾ: പി. രാമചന്ദ്രൻ,​ വത്സല,​ ശശികല,​ ജയകുമാർ,​ കൃഷ്ണകുമാർ,​ ദിലീപ് കുമാർ. മരുമക്കൾ: ശ്രീജയ,​ രാമനാഥ്,​ കരുണാകരൻ നായർ,​ ചിത്ര,​ അനിത,​ സന്ധ്യ.