ക്ലാരമ്മ ദേവസ്യ

Thursday 12 February 2026 12:39 AM IST

ചങ്ങനാശ്ശേരി : ആശാരിമുക്ക് പുളിക്കൽ പി.പി.ദേവസ്യയുടെ ഭാര്യ ക്ലാരമ്മ ദേവസ്യ (77)നിര്യാതയായി. മാമ്മൂട് പാറുകണ്ണിയിൽ കുടുംബാംഗം.മക്കൾ : ജോപ്പൻ (ബോട്‌സ്വാനി),ജെസ്സി (ഓസ്‌ട്രേലിയ),ജ്യോതി,ജോബിൻ (യു.കെ).മരുമക്കൾ : സ്മിത ടെർലി കാലായിൽ (വടക്കേകര), തോമസ് വർഗീസ് കളത്തിൽ (ഓസ്‌ട്രേലിയ),ബിജു തോമസ് അമ്പാട്ട് (കൊടിനാട്ടുംകുന്ന്),ദീപ തോമസ് തുരുത്തിചിറ (യു.കെ.). സംസ്‌കാരം നാളെ 10.30 ന് ചാഞ്ഞോടി സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ.