ഖത്തറിൽ മിസൈൽ കൂമ്പാരം വിന്യസിച്ച് നീക്കം, ഇറാന്റെ ഡീപ്പ് ഡിഫൻസ് തന്ത്രം...

Thursday 12 February 2026 12:53 AM IST

യു.എസ് ഇറാൻ ചർച്ചയുടെ ആദ്യ ഘട്ടം മസ്‌കത്തിൽ പൂർത്തിയായതിന് പിന്നാലെ സംഘർഷത്തിൽ നിർണായകമായേക്കാവുന്ന കൂടിക്കാഴ്ച ഇന്ന് വാഷിംഗ്ടണിൽ നടക്കും