ആഗോള നിലവാരത്തിലേക്ക് തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ അടിമുടി മാറും...

Thursday 12 February 2026 4:54 AM IST

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന അമൃത് ഭാരത് പദ്ധതി വേഗത്തിൽ പരോഗമിക്കുന്നു.