അമേരിക്ക ബംഗ്ലാദേശ് കരാർ, മോദിക്ക് പുതിയ തലവേദനയോ...?

Thursday 12 February 2026 4:55 AM IST

അമേരിക്കൻ പരുത്തി ഉപയോഗിച്ച് ബംഗ്ലാദേശിൽ നിർമിക്കുന്ന വസ്ത്രങ്ങൾക്ക് പൂജ്യം ശതമാനവും, ഇന്ത്യൻ വസ്ത്രങ്ങൾക്ക് 18 ശതമാനവും താരിഫ് നൽകേണ്ടി വരും