പീതാംബരൻ
Wednesday 11 February 2026 6:20 PM IST
എരുമപ്പെട്ടി: ഈഞ്ഞക്കടവിൽ വീട്ടിൽ പരേതനായ കറപ്പന്റെ മകൻ പീതാംബരൻ (64) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11ന് പഴവൂരിലെ തറവാട്ടുവളപ്പിൽ. എരുമപ്പെട്ടി ഹോട്ടൽ സവേരയുടെ ഉടമയായിരുന്നു. മാദ്ധ്യമം ദിനപത്രത്തിന്റെ ആദ്യകാല ഏജന്റായിരുന്നു. ഭാര്യ: ഗിരിജ. മക്കൾ: ജിത്ത്, സ്‌നേഹ. മരുമക്കൾ: വിസ്മയ, സുമിത്ത്.