ഐഷ

Wednesday 11 February 2026 6:26 PM IST

ഞമനേങ്ങാട്: വൈദ്യൻസ് റോഡിൽ താമസിക്കുന്ന പരേതനായ മുളളൂരയിൽ മുഹമ്മദ് ഭാര്യ ഐഷ (75) നിര്യാതയായി. ഖബറടക്കം നടത്തി.