ഡോ. ആർ.പി. മാ​ധ​വൻ

Wednesday 11 February 2026 7:42 PM IST

കൊ​ല്ലം: ടൗൺ​ അ​തിർ​ത്തി പ്രതീക്ഷാ നഗർ കൃ​ഷ്​ണയി​ൽ ഡോ. ആർ.പി. മാ​ധ​വൻ (63, കൊല്ലം നാ​യേ​ഴ്‌​സ് ആ​ശു​പ​ത്രി​യി​ലെ യു​റോ​ള​ജി​സ്റ്റ്) നി​ര്യാ​ത​നാ​യി. ഭാ​ര്യ: എം. വീ​ര​ല​ക്ഷ്​മി (വി​ജി). മ​ക്കൾ: നി​തിൻ രാ​മ​കൃ​ഷ്​ണൻ, മ​ധു​മി​ത. മ​രു​മ​കൾ: സ​ലോ​നി.