പി.ടി. ജോൺ

Wednesday 11 February 2026 7:43 PM IST

കു​ള​ക്ക​ട കി​ഴ​ക്ക്: പാ​റ​വി​ള വ​ട​ക്കേ​തിൽ പി.ടി. ജോൺ (75) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം നാ​ളെ ഉ​ച്ച​യ്​ക്ക് 12ന് കു​ള​ക്ക​ട സെന്റ് ജോർ​ജ് ഓർ​ത്ത​ഡോ​ക്‌​സ് വലിയപ​ള്ളി സെ​മി​ത്തേ​രി​യിൽ. ഭാ​ര്യ: കു​ഞ്ഞു​മോൾ. മ​ക്കൾ: ആ​ലി​സ്, അ​ജി. മ​രു​മ​ക്കൾ: കു​ഞ്ഞു​മോൻ, സി​ഞ്ചു.