TOP FIRST കാർത്ത്യായനി
Thursday 12 February 2026 11:12 PM IST
മഞ്ചിക്കല്ല് : കരിമുണ്ടയിൽ പരേതനായ നാരായണന്റെ ഭാര്യ കാർത്ത്യായനി (102) നിര്യാതയായി. പാലാ പൂവരണി പുറക്കുന്നേൽ കുടുംബാംഗം. മക്കൾ : ഗോപി, സുരേഷ് കുമാർ ( റിട്ട. കെ.എസ് ആർ.ടി.സി,) സുമ, വിജയമ്മ ,പരേതരായ ഭാസ്‌കരൻ, തങ്കപ്പൻ, ദിവാകരൻ,രാജപ്പൻ . മരുമക്കൾ : നളിനി, ലീല, തങ്കമ്മ, ലീലാമ്മ, മിനി, പരേതയായ ലീല. സംസ്കാരം നടത്തി.