പെരുങ്ങുഴി പ്രവാസി ക്ഷേമ കേന്ദ്രം

Thursday 12 February 2026 3:16 AM IST

ചിറയിൻകീഴ്: പെരുങ്ങുഴി പ്രവാസി ക്ഷേമ കേന്ദ്രത്തിന്റെ പുതിയ പ്രവർത്തകസമിതി അംഗങ്ങളായി ജി.രവീന്ദ്രൻ (കൺവീനർ), എം.കെ ഷാജഹാൻ (ജോയിന്റ് കൺവീനർ), ജി.വാമദേവൻ (ഓഡിറ്റർ), ആർ.വിഷ്ണുദാസ് (അസിസ്റ്റന്റ് ഓഡിറ്റർ), കെ.രഘുനാഥൻ, ഇ.സുരേന്ദ്രൻ, സൈനുല്ലാബ്ദീൻ, അഡ്വ.എസ്.വി അനിലാൽ, എം. അലിയാര്കുഞ്ഞ്, ആർ. സത്യൻ, പെരുങ്ങുഴി ഷംസു, കെ.പുഷ്ക്കരൻ, ജി.സാംബശിവൻ (എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.