ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം
Thursday 12 February 2026 4:17 AM IST
തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാമിന്റെ ഭാഗമായി പദ്മനാഭപുരം കൊട്ടാരത്തിൽ നടന്ന പരിപാടിയിൽ പ്രശസ്‌ത സംഗീതഞ്ജ ഓമനക്കുട്ടി പങ്കെടുത്തു. നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലാപഠന യാത്രയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. കൊട്ടാരം ഓഫീസർ സദു സ്വാഗതവും ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ.രമേഷ് നന്ദിയും പറഞ്ഞു.