കൊച്ചി കുതിപ്പിലേക്ക്, രണ്ടാം ഘട്ട മെട്രോയ്ക്ക് 1,016.24 കോടി രൂപ വായ്പ അനുമതി...

Friday 13 February 2026 12:38 AM IST

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട വികസനത്തിനായി 1,016.24 കോടിയുടെ വായ്പ എടുക്കുന്നതിന് സംസ്ഥാന മന്ത്രിസഭ യോഗം ഔദ്യോഗിക അനുമതി നൽകി