ഇസ്രയേൽ ആക്രമണത്തിന്റെ മുറിവുണക്കാൻ ബോക്സിംഗ് റിംഗിലിറങ്ങി ഗാസയിലെ പെൺകുട്ടികൾ...

Friday 13 February 2026 12:02 AM IST

ഗാസയിൽ രണ്ടര വർഷക്കാലമായി തുടരുന്ന വംശഹത്യാ ആക്രമണത്തിൽ 72,000 പേരുടെ ജീവൻ ഇല്ലാതാക്കിയ കൊടുംക്രൂരതയിൽ പൊലിഞ്ഞതിലേറെയും കുഞ്ഞുമക്കളുടെ ജീവനുകളാണ്