ഇ.എസ്. ഷാജി
Thursday 12 February 2026 9:17 PM IST
കൂത്താട്ടുകുളം: മുത്തോലപുരം ഇടവഴിക്കൽ ഷാജി (53)നിര്യാതനായി. ഭാര്യ: കനകഷാജി. മുത്തോലപുരം എൻ.എസ്.എസ് കരയോഗം ഖജാൻജി, ഇലഞ്ഞി ഭാരതീയ ടിമ്പർ മസ്ദൂർ സംഘംപ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. മക്കൾ: ആഷിത, അജീഷ്. മരുമകൻ: ജ്യോതിഷ് ആർ. ചന്ദ്രൻ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ.