ഭാരവാഹികൾ
Friday 13 February 2026 1:45 AM IST
തിരുവനന്തപുരം: ഡോ. ബി.ആർ അംബേദ്‌കർ ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികളായി പേരൂർക്കട രവി (സംസ്ഥാന ചെയർമാൻ),ആര്യനാട് രാജേന്ദ്രൻ, മുട്ടത്തറ കൃഷ് കുമാർ,അജി - തിരുമല,ആർ.വിമലകുമാരി(സംസ്ഥാന വൈസ് ചെയർമാന്മാർ), എൻ.ജയപ്രകാശ്(സംസ്ഥാന ജനറൽ സെക്രട്ടറി),ജഗതി ഉദയൻ ജി.വിജയൻ,ആറ്റിങ്ങൽ വിജയകുമാർ,ആര്യങ്കോട് ജയകുമാർ, ഉദയന്നൂർ പ്രവീൺ(സെക്രട്ടറിമാർ), ബൈജു, മൈലക്കുഴി, ഇരമല്ലൂർ ബിനീഷ് ആർ.വി സന്തോഷ്, മുല്ലൂർ ബൈജു, മണ്ണാംമ്മൂല ചന്ദ്രൻ, ചപ്പാത്ത് രാജൻ (സംസ്ഥാന ജോയിന്റ് സെക്രട്ടറിമാർ),പള്ളിപ്പുറം ഗോപാലൻ(സംസ്ഥാന ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.