ടെസി റോയ്
Friday 13 February 2026 1:01 AM IST
വെട്ടിമറ്റം: കരിമരുതുങ്കൽ പരേതനായ റോയിയുടെ ഭാര്യ ടെസി റോയ് (58) നിര്യാതയായി. അഞ്ചിരി പള്ളിക്കാമഠത്തിൽ കുടുംബാംഗം. മക്കൾ: ഫാബിയോ റോയ്, സാവിയോ റോയ് മരുമകൾ: ഐശ്വര്യ ബേബി മറ്റത്തിപ്പാറ, കച്ചിറയിൽ കുടുംബാംഗം. സംസ്‌കാരം നാളെ രാവിലെ 11 ന് വെട്ടിമറ്റം സെന്റ് ഫ്രാൻസിസ് ഡി സാലസ് പള്ളിയിൽ.