ആർ. വി​ജ​യ​മ്മ

Thursday 12 February 2026 11:08 PM IST

കു​ണ്ട​റ: മു​ള​വ​ന വി​ജ​യ ഭ​വ​ന​ത്തിൽ പ​രേ​ത​നാ​യ ശ്രീ​ധ​രൻ പി​ള്ള​യു​ടെ ഭാ​ര്യ ആർ. വി​ജ​യ​മ്മ (72) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്​ക്ക് 1ന് വീ​ട്ടു​വ​ള​പ്പിൽ. മ​കൾ: ശ്രീ​ജ (ഗ​വ. എ​ച്ച.എ​സ്.എ​സ്, കു​ഴി​മ​തി​ക്കാ​ട്). മ​രു​മ​കൻ: ജ​യ​കു​മാർ (സൗ​ദി അ​റേ​ബ്യ).