എം. അലക്സാണ്ടർ

Thursday 12 February 2026 11:35 PM IST

കൊട്ടാരക്കര: ചെങ്കുളം മുളയക്കോണത്ത് വീട്ടിൽ പുന്നക്കോട് ഹൈസ്കൂൾ മുൻ മാനേജർ എ. അലക്സാണ്ടർ(95) നിര്യാതനായി. സംസ്കാരം നാളെ ഉച്ചക്ക് 2ന് ചെങ്കുളം സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ. ഭാര്യ:തങ്കമ്മ അലക്സാണ്ടർ(മാനേജർ സെന്റ് തോമസ് ഹൈസ്കൂൾ പുന്നക്കോട്). മക്കൾ: എൽസമ്മ അലക്സാണ്ടർ (റിട്ട. ടീച്ചർ), അനിത അലക്സ്( പ്രഥമാദ്ധ്യാപിക).മരുമക്കൾ:ഡോ. ജോൺകുട്ടി( റിട്ട. പ്രൊഫ. സെന്റ് ഗ്രിഗോറിയോസ് കോളേജ്,കൊട്ടാരക്കര), സ്വിംഗ്ളി ഈപ്പൻ(റിട്ട.അദ്ധ്യാപകൻ).