സംസ്ഥാന സമ്മേളനം

Friday 13 February 2026 8:36 AM IST

ആലപ്പുഴ: നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ 8 -ാമത് സംസ്ഥാന വാർഷിക സമ്മേളനം 15ന് രാവിലെ 9.30 ന്ആലപ്പുഴ റോട്ടറി കമ്മ്യൂണിറ്റി ഹാളിൽ കെ.സി.വേണുഗോപാൽ എം.പി. ഉദ്ഘാടനം ചെയ്യും സംസ്ഥാനത്തെ നന്മ മരം പ്രവർത്തകരായ തിരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് സ്വീകരണം നൽകും, ഗ്ലോബൽ ഫൗണ്ടേഷൻ പ്രസിഡൻ്റ് ഡോ.സൈജു ഖാലിദ് അദ്ധ്യക്ഷത വഹിക്കും ആലപ്പുഴ മെഡിൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബി. പദ്മകുമാർ, ഐ.എം.എ. സ്റ്റേറ്റ് ജോ. സെക്രട്ടറി ഡോ. എ.പി.മുഹമ്മദ്,ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി രാജധാനി ഷാജഹാൻ എന്നിവർ പങ്കെടുക്കും