ആർ. വിഭാകരക്കുറുപ്പ്

Friday 13 February 2026 12:13 AM IST

പന്തളം:കുടശ്ശനാട് അരുണാലയത്തിൽ ആർ. വിഭാകരക്കുറുപ്പ്(88) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ സി.എൽ. ഓമനയമ്മ. മക്കൾ: അജിത്ത്, അരുൺ. മരുമകൾ: രാജി അജിത്ത്. സഞ്ചയനം ചൊവ്വാഴ്ച എട്ടിന്.