അമ്മുക്കുട്ടി

Friday 13 February 2026 12:26 AM IST

ആലപ്പുഴ: മഹാദേവികാട് പനച്ചപറമ്പിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ അമ്മുക്കുട്ടി (89) നിര്യാതയായി. മക്കൾ : കൈരളി, പ്രസാദ്. മരുമക്കൾ : പരേതനായ അശോകൻ, ലീല.

സഞ്ചയനം: 18ന് രാവിലെ 9ന്.