അംബുജാക്ഷി

Friday 13 February 2026 12:27 AM IST

കായംകുളം: ഗോവിന്ദമുട്ടം, അംബുജഭവനം (നിറദീപം) അംബുജാക്ഷി (76) നിര്യാതയായി. മക്കൾ: പരേതയായ ഷൈലജ, ഷാജി, ശോഭന. മരുമക്കൾ: വിജയൻ, സിനി, രാജേന്ദ്രൻ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8ന്.