എം.വി. മാത്യു
Friday 13 February 2026 4:23 PM IST
പിറവം: നാമക്കുഴി വിലങ്ങപ്പാറ പുതുക്കാട്ടിൽ എം.വി. മാത്യു (84) നിര്യാതനായി. ഭാര്യ: ഏലിയാമ്മ (റിട്ട. ടീച്ചർ, ജവഹർ യു.പി.എസ് ഇടയാർ). മക്കൾ: അനീഷ് (അബുദാബി), അരുൺ (അൽഐൻ). മരുമക്കൾ: ഷീജ, ലീന.