സുമേഷ്
Friday 13 February 2026 4:31 PM IST
ആറമ്പുള്ളി : വടക്കുമുറി സുധാകരൻ മകൻ സുമേഷ് (46) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് കൈപ്പറമ്പ് പഞ്ചായത്ത് മോക്ഷാ ലയത്തിൽ. അമ്മ: ശാന്ത, ഭാര്യ: വത്സ, മക്കൾ :ആർച്ച, ആരോമൽ.