ജോസഫ് ചാക്കോ

Saturday 14 February 2026 12:19 AM IST

മുതലക്കോടം : പഴുക്കാക്കുളം പള്ളത്ത് ( നമ്പ്യാപറമ്പിൽ ) ജോസഫ് ചാക്കോ ( 86) നിര്യാതനായി. ഭാര്യ: പരേതയായ ലീലാമ്മ. വാഴക്കുളം കുന്നത്ത് കുടുംബാംഗം. മക്കൾ: ജിലു, ജിന്റോ ( യു.കെ), ജിയോ, ആൻമരിയ ( യു.കെ ). മരുമക്കൾ: സജി പുളിയ്ക്കൽ പാല, ബിൻസി നെല്ലിക്കാനത്തിൽ കോടിക്കുളം, ഷിൻസി നെല്ലിക്കുന്നേൽ കൊടുവേലി, അജീഷ് ഇടാട്ടേൽ (യു.കെ). സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് മുതലക്കോടം സെന്റ് ജോർജ്ജ് പള്ളിയിൽ.