അൽത്താഫ് സേട്ട്

Friday 13 February 2026 8:03 PM IST

മട്ടാഞ്ചേരി: കരുവേലിപ്പടി കാസിംമൻസിലിൽ എം.കെ. അൽത്താഫ് സേട്ട് (63) നിര്യാതനായി. കബറടക്കം ഇന്ന്. ഭാര്യ: നൂർജഹാൻ. മക്കൾ: ഫായിസ്, ഫാസിയ. മരുമക്കൾ: ആദിൽ, ഫസൽ.