അബൂബക്കർ

Friday 13 February 2026 8:09 PM IST

ആലുവ: പടിഞ്ഞാറെ കടുങ്ങല്ലൂർ കിഴക്കേവാരപ്പറമ്പിൽ പരേതനായ അബ്ദുൾ ഖാദറിന്റെ മകൻ അബൂബക്കർ (63) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ ഒമ്പതിന് കടുങ്ങല്ലൂർ ജുമാമസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: സോഫിയ (റിട്ട. അഗ്രിക്കൾച്ചറൽ അസിസ്റ്റന്റ് ഡയറക്ടർ). മകൻ: ഫിയാബ് (ബിസിനസ്). മരുമകൾ: തസ്‌നി.