അനുസ്മരണം
Saturday 14 February 2026 1:12 AM IST
തിരുവനന്തപുരം: വട്ടിയൂർക്കാവ് ഗവ.വി.എച്ച്.എസ് സ്‌കൂളിലെ മുൻ അദ്ധ്യാപകനായ ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ സ്‌കൂളിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്മകൾ അനുസ്മരണം സംഘടിപ്പിച്ചു.വട്ടിയൂർക്കാവ് രാജൻ അദ്ധ്യക്ഷത വഹിച്ചു. മുൻ അദ്ധ്യാപകരായ എം.വേലപ്പൻ,വി.സുകുമാരൻ നായർ,വാസുദേവൻ നായർ, ഡി.വസന്തകുമാരി അമ്മ, ജഗദംബിക,പൂർവ വിദ്യാർത്ഥികളായ ഗിരീഷ്‌കുമാർ,സുരേഷ് ബാബു,വിജയൻ, അനിൽകുമാർ,അദ്സമദ്,സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.