രാജു.എസ്
Saturday 14 February 2026 1:14 AM IST
തൂക്കുപാലം :കുരിശുമല രഞ്ജിത്ത് ഭവൻ പച്ചയിൽ വീട്ടിൽ രാജു.എസ് (65) നിര്യാതനായി. ഭാര്യ : ഉഷകുമാരി. മക്കൾ : രഞ്ജിത് കുമാർ, രമ്യ . മരുമക്കൾ : അഞ്ജലി (മാവേലിക്കര),സജിത്ത് (കമ്പംമെട്ട്.) സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.