ഒ.എൻ.വി.കുറുപ്പ് അനുസ്മരണം
Saturday 14 February 2026 1:14 AM IST
തിരുവനന്തപുരം: ഇന്റർനാഷണൽ ഫോറം ഫോർ പ്രമോട്ടിംഗ് ഹോമിയോപ്പതിയുടെ 1992-ാമത് വെബിനാറിൽ നടന്ന പ്രൊഫ.ഒ.എൻ.വി കുറുപ്പ് അനുസ്മരണം കവിയിത്രിയും കുളക്കട ഗവൺമെന്റ് ഹോമിയോപ്പതി ഡിസ്പെൻസറി ചീഫ് മെഡിക്കൽ ഓഫീസറുമായ ഡോ.ഷീബ രജികുമാർ ഉദ്ഘാടനം ചെയ്തു.ബിജു പെരുമ്പുഴ അനുസ്മരണ പ്രഭാഷണം നടത്തി. ഡോ.ഗോപകുമാർ,ശാലുരാജൻ,ഡോ.ഹേമ ശേഖർ,ഡോ.മനോജ്.ജി.എസ് എന്നിവർ പങ്കെടുത്തു.