2030ൽ സാമ്പത്തിക ശക്തിയാവുക ലക്ഷ്യം, വമ്പൻ നീക്കവുമായി സൗദി...

Saturday 14 February 2026 12:43 AM IST

73 വർഷത്തോളം തുടർന്ന കർശന മദ്യനിരോധനത്തിന് വിരാമമിട്ട് സൗദി അറേബ്യ. നിയന്ത്രിത മദ്യവില്പനയ്ക്ക് വഴിയൊരുക്കുമ്പോൾ, ആഗോള സമൂഹം ഈ നീക്കത്തെ അതിശയത്തോടെ നോക്കിക്കൊണ്ടിരിക്കുകയാണ്