ബി.ജെ.പി നേട്ടം ഉണ്ടാക്കുമോ? സ്റ്റാലിന്റെ തന്ത്രം വിജയ് പൊളിക്കുമോ?...
Saturday 14 February 2026 12:49 AM IST
തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, സംസ്ഥാനത്തെ സ്ത്രീകൾക്കായി വലിയൊരു സാമ്പത്തിക പ്രഖ്യാപനവുമായി മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ രംഗത്ത്