പ്രതിഷേധിച്ചു
Saturday 14 February 2026 11:58 PM IST
കട്ടപ്പന: യൂത്ത്‌കോൺഗ്രസ് പ്രവർത്തകർ ആലപ്പുഴ ജില്ലാ പി.എസ്. സി ഓഫീസ് ആക്രമിച്ചതിനെതിരെ പി.എസ്. സി എംപ്ലോയീസ് യൂണിയൻ ജില്ലാ കമ്മിറ്റി പ്രതിഷേധയോഗം സംഘടിപ്പിച്ചു. യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം സി ജെ ജോൺസൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സുജിതാ കൃഷ്ണൻ അദ്ധ്യക്ഷയായി. ലതാ ഗോപാൽ, ഗീതമോൾ സുധാകരൻ എന്നിവർ സംസാരിച്ചു.