ഔസേഫ്
Friday 13 February 2026 10:11 PM IST
നീലീശ്വരം: കൊറ്റമം പള്ളിപ്പാടൻവീട്ടിൽ ഔസേഫ് (പാപ്പു 102) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് കൊറ്റമം സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ഏല്യ. മക്കൾ: പരേതനായ ബേബി, എൽസി, ത്രേസ്യാമ്മ, റോസി, ആനി, വർഗീസ്, മേരി, ടോമി, പരേതനായ ജോൺസൺ. മരുമക്കൾ: ജാൻസി, പൗലോസ്, ദേവസിക്കുട്ടി, പൗലോസ്, തോമസ്, ലിസി, തോമസ്, സിന്ധു.