ജി. ചന്ദ്രമോഹനൻ
Friday 13 February 2026 11:31 PM IST
കൊല്ലം: കേരളപുരം സ്മിത ഭവനിൽ ജി. ചന്ദ്രമോഹനൻ (75) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: സ്മിത ശ്രീലാൽ, സ്മിത്ത്. മരുമക്കൾ: ശ്രീലാൽ (റിട്ട. ഇൻസ്‌പെക്ടർ കെ.എസ്.ആർ.ടി.സി), ദിവ്യ സ്മിത്ത്.