എസ്. വിനയൻ പിള്ള
Friday 13 February 2026 11:32 PM IST
അറുനൂറ്റിമംഗലം: വിനായക ഭവനിൽ എസ്.വിനയൻ പിള്ള (56) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 8ന് കുടുംബ വീടായ പണയിൽ വീട്ടുവളപ്പിൽ. ഭാര്യ: അനിത കുമാരി. മക്കൾ: അതുൽ വിനായക്, അതുല്യ വിനായക്.