കെ.ഗോമതി
Friday 13 February 2026 11:36 PM IST
പന്മന: മനയിൽ ചെഞ്ചേരിൽ പരേതനായ പരമുവിന്റെ ഭാര്യ കെ.ഗോമതി (87) നിര്യാതയായി. മക്കൾ: പി.രാധാകൃഷ്ണൻ, പി.രഘുകുമാർ (ആർ.സി.സി, തിരുവനന്തപുരം). മരുമക്കൾ: സുശീല, ദീപ. സഞ്ചയനം 16ന് രാവിലെ 7ന്.