2014ന് ശേഷം ഡൽഹിയിലെ പ്രധാന മാറ്റങ്ങൾ

Saturday 14 February 2026 1:15 AM IST

 ഇന്ത്യാഗേറ്റിനെ കേന്ദ്രീകരിച്ചുള്ള സെൻട്രൽ വിസ്‌ത പദ്ധതി

 ബ്രിട്ടീഷ് കാലത്തെ പാർലമെന്റ് കെട്ടിടത്തിൽ നിന്ന് പുതിയതിലേക്ക്

 7 റേസ് കോഴ്സ് റോഡ് എന്ന പ്രധാനമന്ത്രിയുടെ വസതിയുടെ വിലാസം 7ലോക്‌കല്യാൺ മാർഗ് എന്നാക്കി

ജവഹർ ലാൽ നെഹ്‌റു മ്യൂസിയത്തിന് പകരം പ്രധാനമന്ത്രി സംഗ്രഹാലയ

 കർത്തവ്യ പഥ്: റിപ്പബ്ളിക് ദിന പരേഡ് നടക്കുന്ന രാജ് പഥിന്റെ പുതിയ പേര്

 ഇന്ത്യാ ഗേറ്റിലെ അമർജവാൻ ജ്യോതി തൊട്ടടുത്ത് നിർമ്മിച്ച യുദ്ധസ്‌മാരകത്തിൽ

 സൗത്ത്-നോർത്ത് ബ്ളോക്കിലെ മന്ത്രാലയങ്ങൾ സെൻട്രൽ വിസ്‌തയിലേക്ക്

(നോർത്ത്-സൗത്ത് ബ്ളോക്കുകൾ ഫ്രഞ്ച് മ്യൂസിയം വികസന ഏജൻസിയുടെ സഹായത്തോടെ മ്യൂസിയമാക്കും)

രാഷ്‌ട്രപതി ഭവനിലെ മുഗൾ ഗാർഡൻ അമൃത് ഉദ്യാൻ

 പഴയ പാർലമെന്റ് സംവിധാൻ ഭവൻ (ഭരണഘടനാ മന്ദിരം)

 പ്രകൃതി മൈതാൻ പരിഷ്കരിച്ച് ഭരത് മണ്ഡപമാക്കി

നിർമ്മാണം നടക്കുന്നവ:

പ്രധാനമന്ത്രിയുടെ വസതി

 ഉപരാഷ്‌ട്രപതിയുടെ വസതി

 കർത്തവ്യ ഭവൻ കെട്ടിടങ്ങൾ(കർത്തവ്യഭവന് ഇരുവശത്തും)

പദ്ധതിയിടുന്നത്:

 കർത്തവ്യഭവൻ കെട്ടിടങ്ങളെ ബന്ധിപ്പിച്ച് ഭൂഗർഭ ലൂപ്പ് മെട്രോ പാത