അനുസ്മരണം സംഘടിപ്പിച്ചു
Saturday 14 February 2026 1:29 AM IST
കോട്ടയം: കോട്ടയം ബാർ അസോസിയേഷൻ അഡ്വ.പി.കെ.ചിത്രഭാനു അനുസ്മരണം സംഘടിപ്പിച്ചു. പ്രസിഡന്റ് അഡ്വ: കെ.എസ്.വിനോദ് കുമാർ, മുൻ പ്രസിഡന്റുമാരായ, ആർ.രാജഗോപാൽ, ഫ്രാൻസിസ് ജേക്കബ്, രാജീവ് പി.നായർ,കെ.എ. പ്രസാദ്, അഭിഭാഷകരായ വി.ബി.ബിനു, കെ.അനിൽകുമാർ, ഫിൽസൺ മാത്യു, ജിതേഷ് ജെ.ബാബു, നിതിൻ സണ്ണി അലക്സ്, സന്തോഷ് കേശവനാഥ്, സണ്ണി ഡേവിഡ്, കെ.ആർ. ശ്രീനിവാസൻ, ദീപു വിശ്വനാഥ്, എം.പി തങ്കം തുടങ്ങിയവർ പ്രസംഗിച്ചു. 100 ലധികം അഭിഭാഷകർ പുഷ്പാർച്ച നടത്തി