അപേക്ഷ ക്ഷണിച്ചു
Sunday 15 February 2026 12:43 AM IST
കോട്ടയം : തിരുവാർപ്പ് പഞ്ചായത്ത് വാർഡ് 16-ാം വാർഡിലെ 108-ാം നമ്പർ അങ്കണവാടിയിൽ ആരംഭിക്കുന്ന അങ്കണവാടി കം ക്രഷിലേക്ക് ക്രഷ് ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവാർപ്പ് പഞ്ചായത്തിലെ 12,13,14,15,16 വാർഡിലെ സ്ഥിരതാമസക്കാരായ എസ്.എസ്.എൽ.സി യോഗ്യതയുള്ള 18 - 35 പ്രായപരിധിയിലുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി 23 ന് വൈകിട്ട് അഞ്ചിന് മുൻപായി ഏറ്റുമാനൂർ അഡീഷണൽ ഐ.സി.ഡി.എസ് ഓഫീസിൽ അപേക്ഷ നൽകണം. ഫോൺ: 7510162787.