കുഞ്ഞീൻപിള്ള
Saturday 14 February 2026 5:58 PM IST
പെരുമ്പാവൂർ: മുടിക്കൽ പാലക്കാട്ടുതാഴം ചേരുംമൂടൻ കുഞ്ഞീൻപിള്ള (98) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: ബിഫാത്തിമ, സാറബീവി, ഇബ്രാഹിം, സുബി, പരീത്പിള്ള, സാജിത. മരുമക്കൾ: പരേതനായ അബ്ദുള്ള, അഷറഫ്, റംല, ഉമ്മർ, അർസീന, മുജീബ്.