കമലാക്ഷി

Saturday 14 February 2026 6:33 PM IST

പഴയന്നൂർ: പഴയന്നൂർ തോണി കുഴിയിൽ (ഹോട്ടൽ ശ്രീദേവി) പരേതനായ രാഘവൻ ഭാര്യ കമലാക്ഷി (94) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ടി.ആർ.വിശ്വംഭരൻ, ടി.ആർ.റിലീഫ്, ടി.ആർ.സുകു, ശ്രീദേവി, ഷൈബി.