രമാദേവി

Sunday 15 February 2026 12:43 AM IST

മീനടം : മോസ്‌കോ ഈഴേപ്പറമ്പിൽ വീട്ടിൽ ഭാസിയുടെ ഭാര്യ രമാദേവി (68) നി​ര്യാ​ത​യായി. മക്കൾ : പരേതനായ അരുൺകുമാർ, കിരൺകു​മാർ. മരുമകൾ : നിഷ ( കവിയൂർ ). സംസ്​കാ​രം ന​ടത്തി.