ഷീ​ല കേ​ശ​പ്പൻ

Sunday 15 February 2026 12:54 AM IST

കല്ലറ : ഊ​ന്നു​കല്ലിൽ കേ​ശപ്പ​ന്റെ ഭാ​ര്യ ഷീ​ല കേ​ശ​പ്പൻ (64)നി​ര്യാ​ത​യായി. ചേർ​ത്ത​ല വാ​ര​നാ​ട് നി​കർത്തിൽ കു​ടും​ബാം​ഗം​. മ​ക്കൾ : ഷി​ബിൻ, അ​ഞ്​ജ​ലി. മ​രുമ​ക്കൾ : ര​മ്യ, ജെ​റിൻ. സം​സ്​കാ​രം ഇ​ന്ന് 12.30 ന് വീ​ട്ടു​വ​ള​പ്പിൽ.