ഷീല കേശപ്പൻ
Sunday 15 February 2026 1:04 AM IST
കല്ലറ : ഊന്നുകല്ലിൽ കേശപ്പന്റെ ഭാര്യ ഷീല കേശപ്പൻ (64)നിര്യാതയായി. ചേർത്തല വാരനാട് നികർത്തിൽ കുടുംബാംഗം. മക്കൾ : ഷിബിൻ, അഞ്ജലി. മരുമക്കൾ : രമ്യ, ജെറിൻ. സംസ്കാരം ഇന്ന് 12.30 ന് വീട്ടുവളപ്പിൽ.